ബദറുദ്ദീൻ
Posted On
date_range Updated On
date_range കോവിഡ്: കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി ഒമാനിൽ മരിച്ചു. പൈങ്ങോട്ടുപുറം കുന്ദമംഗലം സ്വദേശി പുതലത്താഴം ഹൗസിൽ കുഞ്ഞാലി ഹാജിയുടെ മകൻ തച്ചറക്കൽ മേതേൽ ബദറുദ്ദീൻ (40) കസബിലാണ് മരിച്ചത്. മാതാവ്: ഫാത്തിമ. ഭാര്യ: ഹസീന. മക്കൾ: ഫാത്തിമ ഫിബ, ഹാദി, ഹൻസിൽ. മയ്യിത്ത് കസബിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.