ബഹ്ലയിലെ അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്
Posted On
date_range Updated On
date_range അപകടകരമായ ഡ്രൈവിങ്; ബഹ്ലയിൽ 30 മോട്ടോർ സൈക്കിൾ യാത്രക്കാർ പിടിയിൽ
മസ്കത്ത്: പൊതു സൗകര്യവും ഗതാഗതവും തടസ്സപ്പെടുത്തുന്ന വിധത്തിൽ ഡ്രൈവിങ് നടത്തിയ 30 മോട്ടോർ സൈക്കിൾ യാത്രക്കാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ബഹ്ലയിലെ വിലായത്തിനിന്ന് ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടികൂടുന്നത് പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.