Posted On
date_range Updated On
date_range കസ്റ്റംസ് റെയ്ഡ്; മദ്യവും സിഗരറ്റും പിടച്ചെടുത്തു
മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ കസ്റ്റംസ് അധികൃതർ നടത്തിയ റെയ്ഡിൽ ആയിരക്കണക്കിന് മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും പിടിച്ചെടുത്തു. 12470 മദ്യക്കുപ്പികളും 5050 പാക്കറ്റ് സിഗരറ്റുമാണ് പിടിച്ചെടുത്തത്. ഇതിനു പുറമെ, 918 കിലോ പുകയില ഉൽപന്നങ്ങളും പിടികൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.