വെ​ടി​വെ​പ്പ്​ കേ​സി​ൽ അ​റ​ബ്​ വം​ശ​ജ​ൻ അ​റ​സ്​​റ്റി​ൽ

മസ്കത്ത്: ഏഷ്യൻ വംശജന് നേരെ വെടിയുതിർത്ത കേസിൽ അറബ് വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറം മേഖലയിലാണ് സംഭവമുണ്ടായത്. വെടിയേറ്റ ഏഷ്യൻ വംശജന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിർദിഷ്ട പെർമിറ്റ് ഇല്ലാതെയാണ് പ്രതി ആയുധം കൈവശം വെച്ചതെന്നും പൊലീസ് 
പറഞ്ഞു.
Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.