മ​യ​ക്കു​ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

മസ്കത്ത്: സീബിൽനിന്ന് വിവിധ തരത്തിലുള്ള മുന്നൂറിലധികം മയക്കു ഗുളികകൾ പിടികൂടി. ഡയറക്ടറേറ്റ് ജനറൽ ഫോർ നാർകോട്ടിക്സ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് ഗുളികകൾ പിടിച്ചെടുത്തത്.  സംഭവവുമായി ബന്ധപ്പെട്ട് സ്വദേശിയെ അറസ്റ്റ് ചെയ്തു. പ്രതിയെ വിചാരണക്കായി കൈ
മാറി.
Tags:    
News Summary - crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.