വ്യാജ വാഹന ഫിൽട്ടറുകളുടെ വിൽപന; കടക്ക്​ പിഴ ചുമത്തി

മസ്കത്ത്​: വ്യാജ വാഹന ഫിൽട്ടറുകളും ഇഗ്‌നിഷൻ കോയിലുകളും വിറ്റതിന് കടക്ക്​ പിഴ ചുമത്തി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷനിലെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാരാണ്​ നടപടിയെടുത്തത്​.

യഥാർഥ കമ്പനിയുടെ ​േപരിലുള്ള ബോക്സുകളിൽ പാക്ക്​ ചെയ്തായിരുന്നു വ്യാജ ഉൽപന്നങ്ങൾ വിറ്റിരുന്നത്​. ഇവ പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ നടപടികൾ ആരംഭിക്കുകയും ചെയ്തായി ഉപഭോക്​തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.