സി‌.​പി‌.​എ ബോ​ധ​വ​ത്​​ക​ര​ണ യ​ജ്ഞം സ​മാ​പി​ച്ചു

മ​സ്ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി‌.​പി‌.​എ) മ​സീ​റ വി​ലാ​യ​ത്തി​ലെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി സ​ലൂ​ണു​ക​ളും ല​ക്ഷ്യ​മി​ട്ട്​ ന​ട​ത്തി​യ ബോ​ധ​വ​ത്​​ക​ര​ണ യ​ജ്ഞം സ​മാ​പി​ച്ചു.‘​യു​വ​ർ അ​വേ​ർ​നെ​സ് ഈ​സ് സേ​ഫ്റ്റി’ എ​ന്ന​പേ​രി​ലാ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി​യി​രു​ന്ന​ത്. സു​ര​ക്ഷി​ത​മാ​യ ഉ​പ​ഭോ​ക്തൃ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും വി​ത​ര​ണ​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു​മാ​യി ഗ​വ​ർ​ണ​റേ​റ്റ് മാ​ർ​ക്ക​റ്റു​ക​ളി​ലെ ബാ​ർ​ബ​ർ​ഷോ​പ്പു​ക​ളും സ്ത്രീ​ക​ളു​ടെ ബ്യൂ​ട്ടി സ​ലൂ​ണു​ക​ളും നി​രീ​ക്ഷി​ക്കു​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. 

Tags:    
News Summary - CPA Awareness Campaign Concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.