കോവിഡ്​: ഒമാനിൽ രണ്ടാമത്തെ മരണം

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 72 വയ സ്സുകാരനായ സ്വദേശിയാണ്​ മരണപ്പെട്ടത്​. കോവിഡുമായി ബന്ധപ്പെട്ട്​ ഒമാനിലെ രണ്ടാമത്തെ മരണമാണിത്​.

കഴിഞ്ഞ ചൊവ്വാഴ്​ച മസ്​കത്തിൽ ചികിത്സയിലിരുന്ന 72 കാരൻ മരിച്ചിരുന്നു.

Tags:    
News Summary - covid second death in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.