Posted On
date_range Updated On
date_range കോവിഡ്: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 300 കടന്നു
മസ്കത്ത്: കോവിഡിനെ തുടർന്ന് ഒമാനിൽ 58 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 311 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 88 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 577 പേർകൂടി പുതുതായി രോഗബാധിതരായി. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,49,135 ആയി. 327 പേർക്ക് രോഗം ഭേദമായി. 1,37,871 പേരാണ് ഇതുവരെ രോഗമുക്തരായത്. മൂന്നു പേർകൂടി മരിച്ചു. 1620 പേരാണ് ആകെ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.