കോവിഡ്​: ഒമാനിൽ ഒരാൾ കൂടി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിയായ സ്വദേശി യുവതിയാണ്​ മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒമാനിലെ 11ാമത്തെ കോവിഡ്​ മരണമാണിത്​. നാല്​ സ്വദേശികളും മലയാളിയടക്കം ഏഴ്​ വിദേശികളുമാണ്​ ഇതുവരെ മരിച്ചത്​.

Tags:    
News Summary - covid gulf updates oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.