കോവിഡ്​: ഒമാനിൽ ഒരു സ്വദേശി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി ഒമാനിൽ മരിച്ചു. മസ്​കത്തിൽ ചികിത്സയിലിരുന്ന 74 വയസുകാരനായ സ്വദേശി വയ ോധികനാണ്​ മരിച്ചത്​.

വെള്ളിയാഴ്​ച രാത്രിയാണ്​ ആരോഗ്യ മന്ത്രാലയം മരണവാർത്ത സ്​ഥിരീകരിച്ചത്​. ഒമാനിലെ പത്താമത്തെ കോവിഡ്​ മരണമാണിത്​. ഒരു മലയാളിയടക്കം ഏഴ്​ വിദേശികളും മൂന്ന്​ സ്വദേശി വയോധികരുമാണ്​ ഇതുവരെ മരിച്ചത്​.

Tags:    
News Summary - covid death in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.