അ​നീ​സ്​ 

കോവിഡ്​: തൃശൂർ സ്വദേശി മരിച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ചി​കി​ത്സ​യി​ലി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. പാ​വ​റ​ട്ടി പെ​രി​ങ്ങാ​ട് സ്വ​ദേ​ശി ത​ട്ട​റ​മ്പി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ അ​നീ​സ് (39) ഖൗ​ല ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. മ​ബേ​ല​യി​ൽ ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഖ​ദീ​ജ മാ​താ​വും ഷിം​ന ഭാ​ര്യ​യു​മാ​ണ്. മ​ക്ക​ൾ: അ​മാ​ൻ, ആ​യി​ഷ, ഹ​സ്സ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രി​സ്, നി​യാ​സ്. ഭാ​ര്യ​യും മ​ക്ക​ളും മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും മ​സ്​​ക​ത്തി​ലു​ണ്ട്.

Tags:    
News Summary - Covid: A native of Thrissur died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.