കോവിഡ്​: ഒമാനിൽ ഇന്ത്യക്കാരൻ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. മത്രയിൽ വ്യാപാരിയായ ഇന്ത്യക്കാരനാ ണ്​ മരിച്ചത്​. 66 വയസായിരുന്നു. വിദേശി മരണപ്പെട്ടതായി ആരോഗ്യ വകുപ്പ്​ വെള്ളിയാഴ്​ച രാവിലെ അറിയിച്ചിരുന്നു.

ഒമാനിലെ അഞ്ചാമത്തെ കോവിഡ്​ മരണമാണിത്​. നേരത്തെ രണ്ട്​ സ്വദേശികളും രണ്ട്​ വിദേശികളും മരണപ്പെട്ടിരുന്നു. നേരത്തേ മരിച്ച രണ്ട്​ വിദേശികളും ബംഗ്ലാദേശ്​ സ്വദേശികളാണെന്നാണ്​ അറിയുന്നത്​.

Tags:    
News Summary - Covid 19 Oman One More indian Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.