ഒമാനിൽ 15 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 15 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ നേരത്തേ വൈറസ്​ ബാധിതരായവരുമായി അട ുത്ത ബന്ധം പുലർത്തിയിരുന്നവരാണ്​. എട്ട്​ പേർ യാത്രയിലൂടെയാണ്​ രോഗ ബാധിതരായത്​. രണ്ട്​ കേസുകൾ അന്വേഷണത്തിലാണ്​.

ഇതോടെ ഒമാനിൽ രോഗം സ്​ഥരീകരിച്ചവരുടെ എണ്ണം 167 ആയി ഉയർന്നു. ഇതിൽ 23 പേർ പൂർണമായും രോഗ മുക്​തരായും അധികൃതർ അറിയിച്ചു. മേഖല തിരിച്ചുള്ള കണക്കെടുക്കു​േമ്പാൾ മസ്​കത്താണ്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണത്തിൽ മുന്നിൽ. ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദോഫാർ എന്നിവയാണ്​ തൊട്ടുപിന്നിൽ.

Tags:    
News Summary - Covid 19 in Oman-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.