Posted On
date_range Updated On
date_range കോവിഡ്: ഒമാനിൽ കണ്ണൂർ സ്വദേശി മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി ഒമാനിൽ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി തൈവളപ്പിൽ പ്രമോദ്(59) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ചത്.
വാഹന വർക്ക്ഷോപ്പ് ജീവനക്കാരനായ പ്രമോദ് മാർച്ചിലാണ് അവധിക്ക് ശേഷം നാട്ടിൽ നിന്ന് തിരികെയെത്തിയത്. പരേതനായ വാസുവിെൻറയും സരോജിനിയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: അദ്വൈത്, ആദിത്യ. സഹോദരങ്ങൾ: പ്രകാശൻ, മനോഹരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.