മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ജീ​വി​ത​ച്ചെ​ല​വ് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി മ​സ്ക​ത്ത്​

മ​സ്ക​ത്ത്​: മി​ഡി​ലീ​സ്റ്റി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ല്‍ ജീ​വി​ക്കാ​ന്‍ പ​റ്റി​യ ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ച്ച്​ മ​സ്ക​ത്തും. അ​ന്താ​രാ​ഷ്ട്ര ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള മെ​ഴ്‌​സ​റി​ന്റെ കോ​സ്റ്റ് ഓ​ഫ് ലി​വി​ങ്​ സി​റ്റി റാ​ങ്കി​ങ്ങി​ലാ​ണ് ഒ​മാ​ൻ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കു​വൈ​ത്ത് ത​ല​സ്ഥാ​ന​മാ​യ കു​വൈ​ത്ത് സി​റ്റി​യും മ​സ്‌​ക​ത്തി​നൊ​പ്പം പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 130ാം സ്ഥാ​ന​ത്താ​ണ് മ​സ്‌​ക​ത്തു​ള്ള​ത്.

11 സ്ഥാ​ന​ങ്ങ​ളാ​ണ് മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ച് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ല്‍നി​ന്നാ​യി 227 ന​ഗ​ര​ങ്ങ​ളെ​യാ​ണ് അ​മേ​രി​ക്ക​ന്‍ ക​ണ്‍സ​ള്‍ട്ടി​ങ്​ ക​മ്പ​നി​യാ​യ മെ​ഴ്‌​സ​ര്‍ റാ​ങ്കി​ങ്ങി​ൽ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. താ​മ​സം, ഗ​താ​ഗ​തം, ഭ​ക്ഷ​ണം, വ​സ്ത്രം, ഗാ​ര്‍ഹി​ക വ​സ്തു​ക്ക​ള്‍, വി​നോ​ദം അ​ട​ക്കം ഓ​രോ സ്ഥ​ല​ത്തെ​യും 200 ഇ​ന​ങ്ങ​ളി​ലെ ചെ​ല​വി​നെ താ​ര​ത​മ്യം ചെ​യ്തി​ട്ടാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യും ദു​ബൈ​യു​മാ​ണ് പി​ന്നീ​ട് മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും ചെ​ല​വേ​റി​യ ന​ഗ​രം. യ​ഥാ​ക്ര​മം 18, 43 സ്ഥാ​ന​ങ്ങ​ളാ​ണ് ഈ ​ന​ഗ​ര​ങ്ങ​ള്‍ക്കു​ള്ള​ത്.

Tags:    
News Summary - Cost of living in Muscat lowest in Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.