സ്നേഹ ആൻ റെജി
Posted On
date_range Updated On
date_range സ്നേഹ ആൻ റെജി ജി.സി.സി തലത്തിൽ ഒന്നാം സ്ഥാനത്ത്
മസ്കത്ത്: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ജി.സി.സി തലത്തിൽ ഒന്നാം സ്ഥാനം ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ മലയാളി വിദ്യാർഥിനി സ്നേഹ ആൻ റെജിക്ക്. 98.6 ശതമാനം മാർക്കോടെയാണ് സ്നേഹ ഒമാൻ തലത്തിലും ജി.സി.സി തലത്തിലും ഒന്നാം സ്ഥാനത്ത് എത്തിയത്. അഭിമാനാർഹമായ നേട്ടമാണ് സ്നേഹയിലൂടെ ലഭിച്ചതെന്ന് സ്കൂൾ അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.