4x100 മീ​റ്റ​ർ റി​ലേ അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ മെ​ഡ​ൽ

നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ

സി.​ബി.​എ​സ്.​ഇ ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മീ​റ്റ്​; സ്വ​ർ​ണ​ത്തി​ള​ക്ക​ത്തി​ൽ ഐ.​എ​സ്.​എം വി​ദ്യാ​ർ​ഥി​ക​ൾ

മ​സ്ക​ത്ത്​: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ ന​ട​ന്ന സി.​ബി.​എ​സ്.​ഇ ദേ​ശീ​യ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ സ്വ​ർ​ണ ​മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. 4x100 മീ​റ്റ​ർ റി​ലേ അ​ണ്ട​ർ 14 വി​ഭാ​ഗ​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ നി​ഥു​ന, മ​ൻ​ഹ മ​റി​യം, എ​വി​ലി​യ, നാ​മി​യ എ​ന്നി​വ​രാ​ണ്​ തി​ള​ക്ക​മാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ച​ത്. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തി​ൽ ന​ട​ന്ന മേ​ള​യി​ൽ 650 സ്കൂ​ളു​ക​ളി​ൽ​നി​ന്നാ​യി 3000 വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ​മാ​റ്റു​ര​ച്ചി​രു​ന്ന​ത്. ത​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദി​​ന്‍റെ​യും ത​ഹ്​​സീ​ന​യു​ടെ​യും മ​ക​ളാ​ണ്​ മ​ൻ​ഹ മ​റി​യം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്​ എ​വി​ലി​യ. പി​താ​വ്​: അ​നീ​ഷ്​ യോ​ഹ​ന്നാ​ൻ. മാ​താ​വ്​: ജോ​ജി​മോ​ൾ മാ​ത്യു. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ന​ജീ​ബ്​ റ​ഹ്​​മാ​നാ​ണ്​ നാ​മി​യു​ടെ പി​താ​വ്. ആ​യി​ഷ​യാ​ണ്​ മാ​താ​വ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ​​​​ശ്രീ​കു​മാ​റി​ന്‍റെ​യും പ്രി​യ​യു​ടെ മ​ക​ളാ​ണ്​ നി​ഥു​ന.

Tags:    
News Summary - CBSE National Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.