പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കന്നുകാലി മോഷണം; മൂന്നുപേർ പിടിയിൽ
മസ്കത്ത്: കന്നുകാലികളെ മോഷ്ടിച്ചതിന് മൂന്നുപേരെ അറസ്റ്റ് ചെയ്ത് ഒമാൻ റോയൽ പൊലീസ്. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പിടിയിലായവർ കന്നുകാലികളെ മോഷ്ടിച്ചതെന്നും പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിവരുകയാണെന്നും ആർ.ഒ.പി അധികൃതർ ഓൺലൈനായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.