സലാലയിൽ അനധികൃത മാർക്കറ്റ് ഒഴിപ്പിക്കുന്നു
Posted On
date_range Updated On
date_range തെരുവ് കച്ചവടം: ദോഫാറിൽ നിരവധി വിദേശ തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: സലാലയിൽ വിദേശ തൊഴിലാളികളുടെ അനധികൃത മാർക്കറ്റ് ഒഴിപ്പിച്ചു. സെൻട്രൽ സലാലയിൽ ബംഗാളി മാർക്കറ്റ് എന്നറിയപ്പെടുന്ന പ്രദേശത്താണ് നടപടി. തുണികളും മറ്റുമാണ് ഇവിടെ വിൽപന നടത്തിയിരുന്നത്. നിരവധി വിദേശ തൊഴിലാളികൾ അറസ്റ്റിലായിട്ടുമുണ്ട്. റോയൽ ഒമാൻ പൊലീസിെൻറ പങ്കാളിത്തത്തോടെയായിരുന്നു നടപടിയെന്ന് ദോഫാർ നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.