പിടികൂടിയ കഞ്ചാവ്
Posted On
date_range Updated On
date_range പാർസലിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
മസ്കത്ത്: തപാൽ പാഴ്സലിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് ഒമാൻ കസ്റ്റംസ് പിടികൂടി. രാജ്യത്തേക്ക് രണ്ട് കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസാണ് പരാജയപ്പെടുത്തിയത്. സ്കാനിങ്ങിലൂടെ കഞ്ചാവ് കണ്ടെത്തുന്നതിന്റെ വിഡിയോയും അധികൃതർ പുറത്തുവിട്ടു. കള്ളക്കടത്തിൽ ഉൾപ്പെട്ടവർക്കെതിരെയുള്ള നിയമ നടപടികൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.