????????? ????????? ??????? ???? ?????????? ???????????? ?????????? ??????????? ??????????????????????? ???? ?????? ????????????? ?????????? ??????????

അര്‍ബുദ രോഗികള്‍ക്ക് ഹോംകെയര്‍  വാഹനങ്ങള്‍ നല്‍കി

മസ്കത്ത്: ലോക പ്രമേഹ ദിനത്തില്‍ സാന്ത്വനം തളിക്കുളം നടത്തിയ ലോക പ്രമേഹരോഗ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ അര്‍ബുദ രോഗികള്‍ക്കുള്ള ഹോം കെയര്‍ വാഹനം സമര്‍പ്പിച്ചു. 
അജ്മല്‍ അല്‍ മദീന എം.ഡി ശറഫുദ്ദീനാണ് ഹോം കെയര്‍ വാഹനങ്ങള്‍ ലഭ്യമാക്കിയത്. 
അജ്മല്‍ അല്‍മദീന പ്രതിനിധി ഒമാന്‍ ഹൈല്‍ സ്ഥാപകന്‍ ജി.സി. ബാബു, ഡോ. റിഷിന്‍ സുമന്‍, സാന്ത്വനം ഗള്‍ഫ് ചാപ്റ്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാഹിന്‍, നന്മ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് കൃഷ്ണന്‍ മലപ്പുറം, ചെയര്‍മാന്‍ റഫീഖ് ലത്തീഫി, രാധാ കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
Tags:    
News Summary - cancer patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.