Posted On
date_range Updated On
date_range മയക്കുമരുന്ന് കൈവശം വെച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ച കേസിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദോഫാർ ഗവർണറേറ്റിൽ നിന്നാണ് ആഫ്രിക്കൻ, ഏഷ്യൻ വംശജർ അടങ്ങുന്ന അഞ്ചുപേരെ പിടികൂടിയത്. ഇവരിൽ നിന്ന് 331 ടാബ്ലെറ്റുകൾ പിടിച്ചെടുത്തു. ഉപയോഗത്തിനും വിൽപനക്കുമായാണ് ഇവർ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.