ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ന്‍ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്​

ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്തി​ന്റെ 52ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ന്‍ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്കി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ ആ​രം​ഭി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ല്‍ 111 പേ​ര്‍ ര​ക്ത​ദാ​നം ന​ൽ​കി.

Tags:    
News Summary - blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.