ഒ​മാ​ൻ ചാ​രി​റ്റ​ബ്ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​​  

രക്തദാന ക്യാമ്പ്

മസ്കത്ത്: ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹയ ബ്ലഡ് ഡൊണേഷൻ ടീം സഹകരണത്തോടെ ബ്ലഡ് ബാങ്ക് സർവിസസ് ഡിപ്പാർട്മെന്റുമായി ചേർന്നായിരുന്നു ക്യാമ്പ്. നിരവധി ആളുകളാണ് രക്തദാനത്തിന് എത്തിയത്.രാജ്യത്ത് രക്തബാങ്കുകളിലെ ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായായിരുന്നു പരിപാടി. 

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.