ദാർസൈത്ത് ഫസ്റ്റ് ചോയ്സ് ബിൽഡിങ് അയൽക്കൂട്ട സംഗമം റൂവി സ്റ്റാർ ഓഫ് കൊച്ചിനിൽ ചേർന്നപ്പോൾ
Posted On
date_range Updated On
date_range അയൽക്കൂട്ട സംഗമം
മസ്കത്ത്: ദാർസൈത്ത് ഫസ്റ്റ് ചോയ്സ് ബിൽഡിങ് അയൽക്കൂട്ട സംഗമം റൂവി സ്റ്റാർ ഓഫ് കൊച്ചിനിൽ നടന്നു. വനിതാവിങിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രവാസ ജീവിതത്തിലെ മാനസിക സംഘർഷങ്ങൾ കുറക്കാൻ ഇത്തരം കൂട്ടായ്മകൾ ഏറെ ഗുണകരമാവുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
കവിത പ്രദീപ് അധ്യക്ഷത വഹിച്ചു. സബിദ ലിജു പരിപാടിക്ക് നേതൃത്വം നൽകി. അനുശ്രീ പ്രദീപ് സ്വാഗതവും റാഫിയ മുഹാജിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.