ബോ​ധ​വ​ത്ക​ര​ണ പ്ര​ദ​ർ​ശ​നം

 മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി ബോ​ധ​വ​ത്ക​ര​ണ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ഇ​ബ്ര വി​ലാ​യ​ത്തി​ലെ ശ​ർ​ഖി​യ യൂ​നി​വേ​ഴ്​​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സു​ലൈ​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ല​വി മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഡി​ഫ​ൻ​സ് ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​പാ​ടി.
Tags:    
News Summary - Awareness exhibition- oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.