?????? ??? ???? ???? ??? ?????? ?????????? ????? ???????? ??????? ?????????? ???????????????????

സു​ഹൈ​ൽ ബ​ഹ്​​വാ​ന്​ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്​​കാ​രം

മ​സ്​​ക​ത്ത്​: കാ​രു​ണ്യ-​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഏ​ഴാ​മ​ത്​ ശൈ​ഖ്​ ഇൗ​സ ബി​ൻ അ​ലി അ​ൽ ഖ​ലീ​ഫ അ​വാ​ർ​ഡ്​ സു​ഹൈ​ൽ ബ​ഹ്​​വാ​ൻ ഹോ​ൾ​ഡി​ങ്​ ഗ്രൂ​പ്​​ ചെ​യ​ർ​മാ​നും സു​ഹൈ​ൽ ബ​ഹ്​​വാ​ൻ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ഹൈ​ൽ ബി​ൻ സാ​ലിം ബ​ഹ്​​വാ​ന്. കൈ​റോ​വി​ൽ അ​റ​ബ്​​ലീ​ഗ്​ ആ​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ഹൈ​ൽ ബ​ഹ്​​വാ​ന്​ വേ​ണ്ടി മ​ക​ൾ അ​മ​ൽ അ​വാ​ർ​ഡ്​ ഏ​റ്റു​വാ​ങ്ങി. അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ​മ്മ​ദ്​ അ​ബു അൽഗൈ​ത്ത്, സോ​ഷ്യ​ൽ അ​ഫ​യേ​ഴ്​​സ്​ അ​സി. അം​ബാ​സ​ഡ​ർ ബ​ദറുദ്ദീൻ അ​ലാ​ലി, ഇൗ​ജി​പ്​​തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​റും അ​റ​ബ്​​ലീ​ഗി​ലെ സ്​​ഥി​രം പ്ര​തി​നി​ധി​യു​മാ​യ റാ​ഷി​ദ്​ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ അ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 
Tags:    
News Summary - award-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.