Posted On
date_range Updated On
date_range ചീറ്റക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമം; നാലുപേർ അറസ്റ്റിൽ
മസ്കത്ത്: അഞ്ച് ചീറ്റക്കുഞ്ഞുങ്ങളെ കടത്താൻശ്രമിച്ച സംഭവത്തിൽ നാലുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശികളുൾപ്പെടെയുള്ളവരാണ് പിടിയിലായത്. പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു. മൃഗങ്ങളെ ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറലിന് റോയൽ ഒമാൻ പൊലീസ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.