പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range 20 കിലോ മയക്കുമരുന്നുമായി ഏഷ്യൻ വംശജൻ പിടിയിൽ
മസ്കത്ത്: 20 കിലോ മയക്കുമരുന്നുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഏഷ്യൻ വംശജനെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ക്രിസ്റ്റൽ ഡ്രഗുമായി ഇയാൾ പിടിയിലായത്.
വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.