representational image
Posted On
date_range Updated On
date_range മയക്കുമരുന്നുമായി വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്നുമായെത്തിയ രണ്ട് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരന്മാരാണ് പിടിയിലായത്. ജനറല്‍ അഡ്മിനിസ്ട്രേഷന് ഫോര്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് കണ്ട്രോള് വിഭാഗമാണ് പ്രതികളെ പിടികൂടുന്നത്. ഇവരിൽനിന്ന് 67 പാക്കറ്റ് ഹഷീഷ് കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.