Posted On
date_range Updated On
date_range മയക്കുമരുന്നുമായി പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി പ്രതികളെ വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് പിടികൂടി. ലിവ വിലായത്തിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നത്. നിയമ നടപടികൾ നിലവിൽ പൂർത്തിയായി വരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.