Posted On
date_range Updated On
date_range വിദേശ തൊഴിലാളികൾ അറസ്റ്റിൽ
മസ്കത്ത്: ദഖിലിയ ഗവർണറേറ്റിൽ ലൈസൻസ് ഇല്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും വാണിജ്യ ആവശ്യങ്ങൾക്കായി ഭക്ഷ്യവസ്തുക്കൾ തയാറാക്കിയിരുന്ന വിദേശികളായ തൊഴിലാളികളെ ബിദ്ബിദ് മുനിസിപ്പാലിറ്റി വകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷെൻറയും റോയൽ ഒമാൻ പൊലീസിെൻറയും പിന്തുണയോടെയാണ് ഇവരെ പിടികൂടുന്നത്. നിയമനടപടികൾ സ്വീകരിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.