രാജ്യത്തുനിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ എൻവയോൺമെന്‍റ് അതോറിറ്റി പിടികൂടിയ മൃഗങ്ങളിലൊന്ന്
Posted On
date_range Updated On
date_range വന്യമൃഗങ്ങളെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
മസ്കത്ത്: വന്യമൃഗങ്ങളെ രാജ്യത്തിന്‍റെ അതിർത്തി കടത്തി കൊണ്ടുപോകാനുള്ള ശ്രമം എൻവയോൺമെന്‍റ് അതോറിറ്റി പരാജയപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് എൻവയോൺമെന്‍റും റോയൽ ഒമാൻ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കടത്താൻ ശ്രമിച്ചവരെ പിടികൂടിയത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി എൻവയോൺമെന്‍റ് അതോറിറ്റി അധികൃതർ അറിയിച്ചു.
മൃഗങ്ങളെ സലാലയിലെ റോയൽ കോർട്ട് അഫയേഴ്സിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.