അമീർ കപ്പ് ഫുട്ബാൾ ആദ്യ സെമി നാളെ

കു​വൈ​ത്ത്​ സി​റ്റി: അ​മീ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​െൻറ ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ശ​നി​യാ​ഴ്​​ച നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ അ​റ​ബി ഖാ​ദി​സി​യ​യെ നേ​രി​ടും. ഞാ​യ​റാ​ഴ്​​ച ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബു​മാ​യി ഏ​റ്റു​മു​ട്ടും.

ക​ഴി​ഞ്ഞ വ​ർ​ഷം സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ ഇ​ല്ലാ​തെ​യാ​ണ്​ അ​മീ​ർ ക​പ്പ്​ ന​ട​ത്തി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

സ്​​റ്റേ​ഡി​യ​ത്തി​െൻറ ശേ​ഷി​യു​ടെ 30 ശ​ത​മാ​നം കാ​ണി​ക​ളെ​യാ​ണ്​ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്ത​വ​ർ​ക്കു​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. ക്വാ​ർ​ട്ട​റി​ൽ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ഖൈ​ത്താ​നെ​യും അ​ൽ അ​റ​ബി ജ​ഹ്​​റ​യെ​യും ഖാ​ദി​സി​യ ബു​ർ​ഗാ​നെ​യും ക​സ്​​മ അ​ൽ ന​സ്​​റി​നെ​യു​മാ​ണ്​ കീ​ഴ​ട​ക്കി​യ​ത്. 

Tags:    
News Summary - Amir Cup football first semi tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.