ഇ​റ്റ​ലി​യി​ലെ ഒ​മാ​ന്‍റെ പു​തി​യ അം​ബാ​സ​ഡ​ർ സ​യ്യി​ദ് നി​സാ​ർ ബി​ൻ അ​ൽ ജു​ലാ​ൻ​ഡ ബി​ൻ മാ​ജി​ദ് അ​ൽ സ​ഈ​ദ്​ അം​ഗീ​കാ​ര​പ​ത്രം പ്ര​സി​ഡ​ന്‍റി​ന്​ കൈ​മാ​റു​ന്നു

ഇ​റ്റ​ലി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റി

മ​സ്ക​ത്ത്​: ഇ​റ്റ​ലി​യി​ലെ ഒ​മാ​ന്‍റെ പു​തി​യ അം​ബാ​സ​ഡ​ർ സ​യ്യി​ദ് നി​സാ​ർ ബി​ൻ അ​ൽ ജു​ലാ​ൻ​ഡ ബി​ൻ മാ​ജി​ദ് അ​ൽ സ​ഈ​ദ്​ അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റി. ഇ​റ്റാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ റോ​മി​ലെ ക്വി​റി​നാ​ൽ പാ​ല​സി​ൽ പ്ര​സി​ഡ​ന്റ് സെ​ർ​ജി​യോ മാ​റ്റ​റെ​ല്ല​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ അം​ഗീ​കാ​ര​പ​ത്രം കൈ​മാ​റി​യ​ത്.

സു​ൽ​ത്താ​​ൻ ഹൈ​തം ബി​ൻ താ​ര​ഖി​ന്‍റെ ആ​ശം​സ​ക​ൾ കൈ​മാ​റി​യ സ​യ്യി​ദ് നി​സാ​ർ ഇ​റ്റാ​ലി​യ​ൻ ജ​ന​ത ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും കൈ​വ​രി​ക്ക​ട്ടെ എ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ഇ​റ്റാ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ്​ സു​ൽ​ത്താ​നും ആ​ശം​സ​ക​ൾ നേ​ർ​ന്നു. 

Tags:    
News Summary - Ambassador of Oman in Italy handed over the letter of acceptance.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.