ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദരുടെ പ്രതിനിധി സംഘവുമായി അംബാസഡർ അമിത് നാരങ് കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ വിദ്യാഭ്യാസ പ്രതിനിധി സംഘവുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദരുടെ പ്രതിനിധി സംഘവുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് കൂടിക്കാഴ്ച നടത്തി. ഒമാനിൽ നടക്കുന്ന ‘സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ’യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദർ.
ഒമാനി, ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച നിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണ വശങ്ങൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.