സീബ് വിലായത്തിലെ അൽസഹ്വ പബ്ലിക് ഗാർഡനിൽ നടന്ന വാന നിരീക്ഷണം
മസ്‌കത്ത്: സീബ് വിലായത്തിലെ അൽ സഹ്‌വ പബ്ലിക് ഗാർഡനിൽ വാനനിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ആകാശവിസ്മയങ്ങളും മറ്റും കാണാനെത്തിയത്.
ചന്ദ്രനെയും ഗ്രഹങ്ങളെയും നിരീക്ഷിക്കുന്നതിനായി ഒമാൻ അസ്‌ട്രോണമിക്കൽ സൊസൈറ്റിയാണ് ഒരു ഒത്തുചേരൽ സംഘടിപ്പിച്ചത്. ടെലിസ്കോപ്പിലൂടെയുള്ള ചന്ദ്രന്‍റെ കാഴ്ചകൾ കുട്ടികളടക്കമുള്ളവർക്ക് നവ്യാനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.