അ​ല്‍ മ​ഹ സ്ട്രീ​റ്റ് റോ​ഡ് അ​ട​ച്ചു

അ​ല്‍ മ​ഹ സ്ട്രീ​റ്റ് റോ​ഡ് അ​ട​ച്ചുമ​സ്‌​ക​ത്ത്: അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി അ​ല്‍ മ​ഹ സ്ട്രീ​റ്റ് റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ന​വം​ബ​ര്‍ 18 വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തു​ട​രു​മെ​ന്ന് മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ല്‍ ഖു​വൈ​ര്‍ സൈ​ദ് ബി​ന്‍ തൈ​മൂ​ര്‍ പ​ള്ളി​യോ​ട് ചേ​ര്‍ന്നു​ള്ള ഭാ​ഗ​മാ​ണ് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തു​കൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഗ​താ​ഗ​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

Tags:    
News Summary - Al Maha Street Road closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.