Posted On
date_range Updated On
date_range പരിസ്ഥിതി ദിനം ആചരിച്ച് അൽ ജസീറ ഗ്രൂപ്പ്
മസ്കത്ത്: ഒമാനിൽ രണ്ട് പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന റീട്ടെയ്ൽ ബിസിനസ് രംഗത്തെ പ്രമുഖരായ അൽ ജസീറ ഗ്രൂപ്പ് ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തിൽ ഉപഭോക്താക്കൾക്ക് സസ്യതൈകൾ നൽകിയാണ് ഹരിത ബോധവൽക്കരണ പദ്ധതിക്ക് തുടക്കമിട്ടത്. പരിസ്ഥിതി സംരക്ഷണം ഓരോ കുടുംബത്തിന്റെ ഭാഗമാകണം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതി ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടി. ഈ ഹരിത ബോധവൽകരണ പരിപാടിയിൽ പങ്കെടുത്ത എല്ലാ ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നതായി അൽ ജസീറ ഗ്രൂപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.