Posted On
date_range Updated On
date_range എയർ ഇന്ത്യ ഓഫിസ് ഇന്നു മുതൽ പുതിയ കേന്ദ്രത്തിൽ
മസ്കത്ത്: റൂവി സി.ബി.ഡി ഏരിയയിൽ പ്രവർത്തിച്ചിരുന്ന എയർ ഇന്ത്യ, എയർ ഇന്ത്യ എക്പ്രസ് ഓഫിസുകൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റി. വത്തയ്യയിലെ കിയ/ബെസ്റ്റ് കാര്‍സ് ഷോറൂമുകള്‍ക്ക് സമീപത്തെ എന്‍.ടി.ടി കെട്ടിടത്തിലാണ് പുതിയ ഓഫിസ്. 24762100, 24762111 എന്നിവയാണ് ഓഫിസ് നമ്പറുകള്‍. ഫാക്സ് നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവയില്‍ മാറ്റമില്ലെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.