Posted On
date_range Updated On
date_range ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ഒമാനിൽ നിന്ന് കേരളത്തിലേക്കും മംഗലാപുരത്തേക്കും നടത്തിയിരുന്ന സർവീസു കൾ റദ്ദാക്കി.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാൻ സർക്കാർ നടപ്പിലാക്കിയ യാത്രാ വിലക്ക് കണക്കിലെടുത്താണ് നടപടി. മാർച്ച് 29 മുതൽ ഏപ്രിൽ അവസാനം വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.