Posted On
date_range Updated On
date_range എയര്‍ അറേബ്യ സുഹാര്‍-ഷാര്‍ജ സര്‍വിസ് പുനരാരംഭിക്കുന്നു
സുഹാര്‍: സുഹാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സേവനവുമായി എയര്‍ അറേബ്യ. സുഹാറിനും ഷാര്‍ജക്കും ഇടയില്‍ എയര്‍ അറേബ്യ വീണ്ടും സര്‍വിസ് നടത്തുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ 14 സര്‍വിസുകളുണ്ടാവും. സര്‍വിസുകളുടെ സമയത്തെക്കുറിച്ചും ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.