Posted On
date_range Updated On
date_range കഞ്ചാവുമായി ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ
മസ്കത്ത്: സീബ് വിലായത്തിൽ മയക്കുമരുന്നുമായി രണ്ട് ആഫ്രിക്കൻ സ്വദേശിളെ ലഹരിമരുന്ന് വിരുദ്ധ വിഭാഗവും കസ്റ്റംസ് ഡയറക്ടറേറ്റ് ജനറലും ചേർന്ന് അറസ്റ്റ് ചെയ്തു. സംശയാസ്പദമായ ഒരു പാർസൽ ഏറ്റുവാങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
വിൽപനക്കും ഉപയോഗത്തിനുമായി എത്തിച്ചിരുന്ന കഞ്ചാവാണ് പാർസലിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.