Posted On
date_range Updated On
date_range പൊതുശല്യമുണ്ടാക്കി ഡ്രൈവിങ്; 122 ഡ്രൈവർമാർക്കെതിരെ നടപടി
മസ്കത്ത്: മസ്കത്ത് വിലായത്തിൽ പൊതുശല്യമുണ്ടാക്കി വാഹനമോടിച്ചതിന് 122 ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ബൗഷറിൽ വാഹനങ്ങൾ ഡ്രിഫ്റ്റ് ചെയ്തതിനും ശബ്ദ മലിനീകരണം സൃഷ്ടിച്ചതിനും 19 വാഹനങ്ങൾ ബൗഷറിലെ സ്പെഷൽ ടാസ്ക് ഫോഴ്സ് യൂനിറ്റ് പിടിച്ചെടുത്തു. ഇവർക്കെതിരായ നിയമ നടപടി പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.