മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മത്ര: മത്ര പൊലീസ് സ്റ്റേഷന് മുന്നില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന നീലേശ്വരം പടന്നക്കാട് സ്വദേശി അബൂബക്കര്‍ (65) നാട്ടില്‍ നിര്യാതനായി.

ഭാര്യ: റുഖിയ്യ. മക്കള്‍: അബ്ദുൽ റഹീം, സമീറ, ഹാരിസ്.

സഹോദരങ്ങൾ: അസീസ് (റെഡിമെയ്ഡ് വ്യാപാരം, മത്ര), ഷംസു, പച്ചക്കറി വ്യാപാരി ആയിരുന്ന മുഹമ്മദ്കുഞ്ഞി, സുബൈര്‍, സിദ്ദിഖ് .

Tags:    
News Summary - aboobacker obit Mathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.