മത്രയിലെ മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

മ​ത്ര: സൂ​ഖി​ല്‍ ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലും സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് രം​ഗ​ത്തു​മൊ​ക്കെ ദീ​ർ​ഘ​കാ​ലം പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ലി​​ലെ കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി പു​തി​യ നാ​ല​ക​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ (62) നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി.

പ​രേ​ത​രാ​യ ത​ട​യി​ന്റ​വി​ട കാ​ദ​ർ കു​ട്ടി​യു​ടെ​യും പു​തി​യ​നാ​ല​ക​ത്ത് ക​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: താ​ഴെ​പു​ര​യി​ൽ ഹൈ​റു​ന്നി​സ. മ​ക്ക​ൾ: ടി.​പി. മു​നീ​ർ (അധ്യാപകൻ, തബാറക്ക്​ സ്കൂൾ സീബ്, അ​ൽ​ഖൂ​ദ് ഏ​രി​യ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി), മു​ദ്ദ​സി​ർ (കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി, കോ​ട്ട​ക്ക​ൽ ശാ​ഖ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ്).

മ​രു​മ​ക്ക​ൾ: ശൈ​ഖ (കൊ​യി​ലാ​ണ്ടി), നൂ​റ (വ​ട​ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കു​ഞ്ഞാ​മു, ആ​സി​യ.

Tags:    
News Summary - abdurahiman obit calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.