അക്ബർ ട്രാവൽസിന്‍റെ പുതിയ ബ്രാഞ്ച് റൂവിയിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range അക്ബർ ട്രാവൽസിന്‍റെ പുതിയ ബ്രാഞ്ച് റൂവിയിൽ പ്രവർത്തനം തുടങ്ങി
മസ്കത്ത്: രാജ്യത്തെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബർ ട്രാവൽസിന്‍റെ പുതിയ ബ്രാഞ്ച് റൂവിയിൽ പ്രവർത്തനം തുടങ്ങി. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. അക്ബർ ഗ്രൂപ് ചെയർമാൻ അബ്ദുൽ നാസർ, എക്‌സിക്യൂട്ടിവ് ഡയറക്ടർ ആഷിയ നാസർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ എൻ.പി. രാജേന്ദ്രൻ, സീനിയർ മാനേജ്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.