Posted On
date_range Updated On
date_range എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: എറണാകുളം സ്വദേശി ഒമാനിലെ സുവൈഖിൽ നിര്യാതനായി. നെടുമ്പാശ്ശേരിയിലെ അനന്ദഭവൻ വീട്ടിൽ രാധാകൃഷ്ണൻ (72) ആണ് മരിച്ചത്. ഭാര്യ: പരേതയായ ലത. മകൻ: ശ്രീജിത്ത് (സെയിൽസ് മാനേജർ, ഷാഹി ഫുഡ്സ്), മരുമകൾ: വിശിദ വിജയകുമാർ. മൃതദേഹം ഒമാനിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.