സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീയണക്കുന്നു
Posted On
date_range Updated On
date_range ബഹ്ലയിൽ വീടിന് തീപിടിച്ചു
ബഹ്ല: ദാഖിലിയ ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. ബഹ്ല വിലായത്തിലാണ് സംഭവം. ആർക്കും പരിക്കില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെ ത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തിപിടിത്തം നടന്നയുടനെ സ്ഥലത്തെത്തിയ സി.ഡി.എ.എയുടെ സമയോജിത ഇടപെടലാണ് വൻ അപകടത്തിൽനിന്നും രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.